കേരളത്തിലെ അക്ഷയേതര ഓൺലൈൻ സർവ്വീസ് സ്ഥാപന ഉടമകളുടെ തൊഴിൽ സംരക്ഷണവും സോഷ്യൽ സെക്യൂരിറ്റിയും ഉറപ്പാക്കുന്നതിന് വേണ്ടി രൂപീകൃതമായ സംഘടനയാണ് FEDERATION OF I.T. EMPLOYEES ( FITE). സംഘടനയിലെ അംഗങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന വിധത്തിൽ ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായികൊണ്ടിരിക്കുന്ന കുപ്രചരണങ്ങൾക്കെതിരെ പ്രതികരിക്കാനും പ്രതിരോധിക്കാനും വേണ്ടി സംഘടന നിലകൊള്ളും.

Gallery